സമൂഹമാധ്യമത്തിൽ അനുചിത പോസ്റ്റ്: കുവൈത്തിൽ 31 പേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ അശ്രദ്ധമായും അനുചിതമായും പെരുമാറിയതിന് 31 പേരെ അറസ്റ്റുചെയ്തു. ഈ വർഷം ഒക്ടോബർ 23 വരെ അറസ്റ്റിലായവരുടെ കണക്കാണിത്. ജനറൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്മെന്റ്, ഇലക്ട്രോണിക് ക്രൈം കോംബാറ്റ് ഡിപ്പാർട്ട്മെന്റ് മുഖേനയാണ് അറസ്റ്റ്. അശ്രദ്ധയെ പ്രോത്സാഹിപ്പിക്കുന്നതും മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്നതും ട്രാഫിക് നിയമങ്ങൾ മനഃപൂർവം ലംഘിക്കുന്നതുമായ ഉള്ളടക്കം ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടിരുന്നു. … Continue reading സമൂഹമാധ്യമത്തിൽ അനുചിത പോസ്റ്റ്: കുവൈത്തിൽ 31 പേർ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed