കുവൈത്തിൽ നിയമലംഘകരെ കണ്ടെത്താൻ വ്യാപക പരിശോധന; 160 പ്രവാസികൾ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ വിവിധ നിയമലംഘനങ്ങൾക്ക് 160 പ്രവാസികൾ അറസ്റ്റിൽ. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. 15 വഴിയോര കച്ചവടക്കാർ, 120 കുപ്പി മദ്യവുമായി പിടികൂടിയ അഞ്ച് പേർ, ലൈസൻസില്ലാത്ത ബേക്കറി നടത്തുന്ന അഞ്ച് നിയമലംഘകർ, വ്യാജ ഗാർഹിക തൊഴിലാളി ഓഫീസുമായി ബന്ധമുള്ള രണ്ട് വ്യക്തികൾ … Continue reading കുവൈത്തിൽ നിയമലംഘകരെ കണ്ടെത്താൻ വ്യാപക പരിശോധന; 160 പ്രവാസികൾ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed