മദ്യലഹരിയിൽ ശല്യം ചെയ്തു, സഹിക്കവയ്യാതെ കോടാലികൊണ്ട് വെട്ടി; കോട്ടയത്ത് മകനെ കൊന്ന അമ്മ അറസ്റ്റിൽ
കോട്ടയം: മുണ്ടക്കയത്ത് മകനെ വെട്ടിക്കൊന്ന കേസിൽ അമ്മ അറസ്റ്റിൽ. മുണ്ടക്കയം സ്വദേശി അനുദേവൻ(45) ആണ് മരിച്ചത്. സംഭവത്തിൽ അനുദേവന്റെ മാതാവ് സാവിത്രി അമ്മയെ(73) പോലീസ് അറസ്റ്റ് ചെയ്തു.ഒക്ടോബർ 20-നായിരുന്നു സംഭവം. മദ്യലഹരിയിൽ വീട്ടിലെത്തി ശല്യം ചെയ്തതോടെയാണ് സാവിത്രി അമ്മ ഇയാളെ കോടാലി കൊണ്ട് വെട്ടിയത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അനുദേവൻ തിങ്കളാഴ്ചയാണ് മരിച്ചത്. … Continue reading മദ്യലഹരിയിൽ ശല്യം ചെയ്തു, സഹിക്കവയ്യാതെ കോടാലികൊണ്ട് വെട്ടി; കോട്ടയത്ത് മകനെ കൊന്ന അമ്മ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed