കുവൈത്തിൽ ട്രാഫിക് പരിശോധന ക‍ർശനമാക്കി; 5 നിയമലംഘക‍ർ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ ട്രാഫിക് നിയമലംഘകരായ അഞ്ചുപേർ പിടിയിൽ. ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റും സെക്യൂരിറ്റി പട്രോൾ വിഭാഗവും സംയുക്തമായി ആരംഭിച്ച ട്രാഫിക് ക്യാമ്പയിനിന്റെ ഭാഗമായാണിത്. തൈമ, ജഹ്‌റ റെസിഡൻഷ്യൽ ഏരിയകളിൽ അശ്രദ്ധമായി വാഹനമോടിക്കുകയും ട്രാഫിക് നിയമങ്ങൾ ലംഘിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനാണ് പരിശോധന നടത്തിയത്. ട്രാഫിക് നിയമലംഘനം നടത്തുകയും പ്രദേശത്തെ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്ത അഞ്ചു … Continue reading കുവൈത്തിൽ ട്രാഫിക് പരിശോധന ക‍ർശനമാക്കി; 5 നിയമലംഘക‍ർ പിടിയിൽ