സിവിൽ ഐഡി കാർഡിന് കൈക്കൂലി – പിഎസിഐ ഉദ്യോഗസ്ഥന് അഞ്ച് വർഷം തടവ്
കുവൈറ്റിൽ സിവിൽ ഐഡി കാർഡ് കേസിൽ കൈക്കൂലി വാങ്ങിയ പബ്ലിക് അതോറിറ്റി സിവിൽ ഇൻഫർമേഷനിലെ (പിഎസിഐ) ഉദ്യോഗസ്ഥന് 5 വർഷം തടവും കെഡി 212,000 പിഴയും ചുമത്തിയ കീഴ്‌ക്കോടതി വിധി അപ്പീൽ കോടതി ശരിവച്ചു. ഇയാളുടെ രണ്ട് കൂട്ടാളികളായ ഒരു ഈജിപ്തുകാരനും, ഒരു ബംഗ്ലാദേശിക്കും 3 വർഷം തടവും വിധിച്ചു. പണം നൽകിയതിന് പകരമായി മുഖ്യപ്രതി … Continue reading സിവിൽ ഐഡി കാർഡിന് കൈക്കൂലി – പിഎസിഐ ഉദ്യോഗസ്ഥന് അഞ്ച് വർഷം തടവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed