വിമാനം പറക്കുന്നതിനിടെ എൻജിൻ ഓഫാക്കാൻ ശ്രമം; പൈലറ്റിനെതിരെ വധശ്രമത്തിന് കേസ്

വാഷിംഗ്‌ടൺ എവററ്റിൽ നിന്നും സാൻ ഫ്രാൻസിസ്കോയിലേക്ക് പോവുകയായിരുന്ന വാണിജ്യ വിമാനത്തിന്റെ എൻജിൻ ഓഫാക്കാൻ ശ്രമിച്ച യു.എസ് പൈലറ്റിനെ പിടികൂടി. ജോസഫ് ഡേവിഡ് എമേഴ്സൺ എന്ന പൈലറ്റിനെതിരെയാണ് കൊലപാതക ശ്രമം ചുമത്തി കേസ് എടുത്തത്. ഞായറാഴ്ചയാണ് സംഭവം. ഡ്യൂട്ടിയിലല്ലാത്ത സമയത്താണ് പൈലറ്റ് വിമാനത്തിനുള്ളിൽ പ്രവേശിച്ചതും എൻജിൻ ഓഫാക്കാൻ ശ്രമിച്ചതും. ഒറിഗോണിലെ പോർട്ലാൻഡിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതിനു ശേഷമാണ് … Continue reading വിമാനം പറക്കുന്നതിനിടെ എൻജിൻ ഓഫാക്കാൻ ശ്രമം; പൈലറ്റിനെതിരെ വധശ്രമത്തിന് കേസ്