ഗൾഫിൽ ശമ്പളമില്ലാതെ ജോലി ചെയ്ത് കുടുസു മുറിയില്‍ ദുരിത ജീവിതം അനുഭവിച്ച മലയാളി നാടണഞ്ഞു

റിയാദിൽ ഏജന്റ് കയ്യൊഴിഞ്ഞതോടെ ശമ്പളമില്ലാതെ ജോലി ചെയ്ത് കുടുസു മുറിയില്‍ ദുരിത ജീവിതം അനുഭവിച്ച മലയാളി വനിതാ ശുചീകരണ തൊഴിലാളി നാടണഞ്ഞു. ഒൻപത് മാസം മുൻപ് റിയാദിലെത്തിയ ആലപ്പുഴ സ്വദേശിനിയാണ് റിയാദിലെ പ്രവാസി മലയാളി ഫൗണ്ടേഷൻ (പി.എം.എഫ്) പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തിയത്. പ്രവർത്തകർക്ക് കിട്ടിയ വിവരത്തിെൻറ അടിസഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഇന്ത്യൻ എംബസി നൽകിയ ഔട്ട്പാസ് … Continue reading ഗൾഫിൽ ശമ്പളമില്ലാതെ ജോലി ചെയ്ത് കുടുസു മുറിയില്‍ ദുരിത ജീവിതം അനുഭവിച്ച മലയാളി നാടണഞ്ഞു