സാങ്കേതിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് അക്കാദമിക് യോ​ഗ്യതകൾ നിർബന്ധം; വ്യക്തത വരുത്തി കുവൈത്ത് മന്ത്രാലയം

സ്പെഷ്യലൈസ്ഡ് ടെക്നിക്കൽ തൊഴിലാളികളുടെ അക്കാദമിക് യോഗ്യതകൾ അവർ റിക്രൂട്ട് ചെയ്യുന്ന പ്രൊഫഷനുകളുടെ ആവശ്യകതകളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ വിദേശത്ത് നിന്ന് നിയമിക്കില്ല പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (പിഎഎം) സ്ഥിരീകരിച്ചു,.വാണിജ്യ സന്ദർശനം സ്വകാര്യ മേഖലയിലെ വർക്ക് പെർമിറ്റാക്കി മാറ്റുന്ന പ്രക്രിയ ആഭ്യന്തര കൈമാറ്റം എന്നതിലുപരി പുതിയ പെർമിറ്റ് ഇഷ്യൂവായി പരിഗണിക്കുമെന്നും PAM വ്യക്തമാക്കി. തുടക്കത്തിൽ വാണിജ്യ സന്ദർശനം നൽകിയ … Continue reading സാങ്കേതിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് അക്കാദമിക് യോ​ഗ്യതകൾ നിർബന്ധം; വ്യക്തത വരുത്തി കുവൈത്ത് മന്ത്രാലയം