നിപ വൈറസ് ; കേരളത്തിൽ നിന്ന് വരുന്ന യാത്രക്കാരെ കുവൈത്ത് വിമാനത്താവളത്തിൽ ആരോ​ഗ്യപരിശോധനയ്ക്ക് വിധേയരാക്കിയേക്കും; പുതിയ നീക്കങ്ങൾ ഇങ്ങനെ

കുവൈത്ത് സിറ്റി : നിപാ വൈറസ് സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ട കേരളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നും കുവൈത്തിൽ എത്തുന്ന യാത്രക്കാരെ പ്രവേശന കവാടങ്ങളിൽ ആരോഗ്യ പരിശോധനക്ക് വിധേയരാക്കിയേക്കും. വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്ന് നേരിട്ടോ അല്ലാതെയോ എത്തുന്ന യാത്രക്കാരെ വിമാന താവളത്തിലോ അല്ലെങ്കിൽ മറ്റു അതിർത്തി കവാടങ്ങളിലോ ഉള്ള ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയായിരിക്കും പരിശോധനക്ക് വിധേയരാക്കുക. … Continue reading നിപ വൈറസ് ; കേരളത്തിൽ നിന്ന് വരുന്ന യാത്രക്കാരെ കുവൈത്ത് വിമാനത്താവളത്തിൽ ആരോ​ഗ്യപരിശോധനയ്ക്ക് വിധേയരാക്കിയേക്കും; പുതിയ നീക്കങ്ങൾ ഇങ്ങനെ