ആര്യനാട്(തിരുവനന്തപുരം)∙ വസ്ത്രങ്ങളും പേപ്പറുകളും തനിയെ കത്തുന്നു. ഭയന്ന് കുടുംബം ബന്ധു വീട്ടിലേക്ക് താമസം മാറി. ആര്യനാട് ഇറവൂർ കിഴക്കേക്കര സജി ഭവനിൽ ഡി.സത്യന്റെ വീട്ടിലെ തീപിടിത്തത്തിൽ പകച്ച് കുടുംബവും നാട്ടുകാരും. എന്താണ് ഇതിന് കാരണമെന്ന് കുടുംബത്തിന് അറിവില്ല . എന്നാൽ കണ്മുന്നിൽ ഇത്തരം അസാധാരണ സംഭവങ്ങൾ ഉണ്ടാകുന്നതോടെ ഭയത്തിൽ വീടുമാറുകയായിരുന്നു കുടുംബം.15ന് രാത്രി 9 മുതൽ … Continue reading വസ്ത്രങ്ങളും വീട്ടിലെ സാധനങ്ങളും തനിയെ കത്തുന്നു: ഞെട്ടലിൽ കുടുംബം, ഒടുവിൽ ബന്ധുവീട്ടിലേക്ക് താമസം മാറി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed