കു​വൈ​ത്തിൽ കൊ​ള​സ്ട്രോ​ൾ ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടി​യ​താ​യി റി​പ്പോ​ർട്ട്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് കൊ​ള​സ്ട്രോ​ൾ ഉ​ള്ള​വ​രു​ടെ എ​ണ്ണം കൂ​ടി​യ​താ​യി റി​പ്പോ​ർട്ട്. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഉ​ൾപ്പെ​ടെ ഈ ​ജീ​വി​ത​ശൈ​ലീ രോ​ഗ​ത്തി​ന്റെ പി​ടി​യി​ലാ​കു​ന്നു​ണ്ട്. ലോ​ക ഹൃ​ദ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​വൈ​ത്ത് ഹാ​ർ​ട്ട് ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച കൊ​ള​സ്ട്രോ​ൾ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ സെ​മി​നാ​റി​ലാ​ണ് ഈ ​കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്. രാ​ജ്യ​ത്ത് 20 ശ​ത​മാ​ന​ത്തി​ലേ​റെ ഉ​യ​ർ​ന്ന കൊ​ള​സ്ട്രോ​ൾ ഉ​ള്ള​വ​രു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന് ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ … Continue reading കു​വൈ​ത്തിൽ കൊ​ള​സ്ട്രോ​ൾ ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടി​യ​താ​യി റി​പ്പോ​ർട്ട്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം