ഗൾഫിൽ മലയാളി വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചനിലയിൽ

യുഎഇയിലെ അജ്‌മാനിൽ കെട്ടിടത്തിൽ നിന്നും വീണുമരിച്ചനിലയിൽ കൊല്ലം കുണ്ടറ സ്വദേശി റൂബൻ പൗലോസിനെ (സച്ചു – 17) കണ്ടെത്തി. അജ്‌മാൻ ഗ്ലോബൽ ഇന്ത്യൻ സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് മൃതദേഹം കെട്ടിടത്തിനുതാഴെ കണ്ടെത്തിയത്. ചേംബർ ഓഫ് കൊമേഴ്‌സിനടുത്ത് ആറുനില കെട്ടിടത്തിലെ ആറാംനിലയിൽ നിന്നാണ്‌ വീണത്. അജ്‌മാൻ പൊലീസാണ് മാതാപിതാക്കളെ വിവരമറിയിച്ചത്. മരിക്കുന്നതിന് … Continue reading ഗൾഫിൽ മലയാളി വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചനിലയിൽ