ഇസ്രായേലിൽ നിന്നും നോർക്ക റൂട്ട്സ് വഴി നാടണഞ്ഞ് 16 മലയാളികൾ

യുദ്ധഭൂമിയായ ഇസ്രയേലിൽ നിന്നും ‘ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഒക്ടോബർ 23 ന് ഡൽഹിയിൽ എത്തിയ വിമാനത്തിലെ ഇന്ത്യന്‍ പൗരന്‍മാരില്‍ കേരളത്തില്‍ നിന്നുളള 26 പേര്‍ കൂടി തിരിച്ചെത്തി. ഇവരില്‍ 16 പേര്‍ നോര്‍ക്ക റൂട്ട്സ് മുഖേന ഇന്ന് (ഒക്ടോ 23) നാട്ടില്‍ തിരിച്ചെത്തി. 14 പേര്‍ രാവിലെ 07. 40 നുളള ഇന്‍ഡിഗോ … Continue reading ഇസ്രായേലിൽ നിന്നും നോർക്ക റൂട്ട്സ് വഴി നാടണഞ്ഞ് 16 മലയാളികൾ