ഇന്ത്യയിലും, പാക്കിസ്ഥാനിലും നിപ വൈറസ്; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: നിപാ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കുവെെറ്റ് ആരോഗ്യ മന്ത്രാലയം. സർക്കാർ, സ്വകാര്യ ആശുപത്രികളിലെയും എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലെയും സർക്കാർ ലബോറട്ടറികളിലെയും സ്വകാര്യ മെഡിക്കൽ മേഖലകളിലെയും എല്ലാ ഡോക്ടർമാരും, ലബോറട്ടറികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരും ടെക്നീഷ്യൻമാരും എല്ലാ കേസുകളും റിപ്പോർട്ട് ചെയ്യണമെന്ന് എല്ലാ ആരോഗ്യ മേഖലകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ച … Continue reading ഇന്ത്യയിലും, പാക്കിസ്ഥാനിലും നിപ വൈറസ്; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം