കുവൈറ്റിൽ വിവിധ നിയമലംഘനങ്ങൾ നടത്തിയ 160 പ്രവാസികൾ പിടിയിൽ

കുവൈറ്റിൽ റെസിഡൻസ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് നടത്തിയ പരിശോധനയിൽ വിവിധ കേസുകളിലായി 160 പ്രവാസികൾ കസ്റ്റഡിയിൽ. ഇതിൽ 15 വഴിയോര കച്ചവടക്കാർ, 120 കുപ്പി മദ്യവുമായി പിടികൂടിയ 5 വ്യക്തികൾ, ലൈസൻസില്ലാത്ത ബേക്കറി നടത്തിയ 5 പേർ, വ്യാജ സേവകരുടെ ഓഫീസുമായി ബന്ധമുള്ള രണ്ട് വ്യക്തികൾ എന്നിവർ ഉൾപ്പെടുന്നു. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ്, … Continue reading കുവൈറ്റിൽ വിവിധ നിയമലംഘനങ്ങൾ നടത്തിയ 160 പ്രവാസികൾ പിടിയിൽ