യുവാവിന്റെ തല അടിച്ചുപൊട്ടിച്ചു; കുപ്രസിദ്ധ റീൽസ് താരം വീണ്ടും പിടിയിൽ

മടവൂർ സ്വദേശിയായ യുവാവിനെ ആക്രമിച്ച് തല അടിച്ചുപൊട്ടിച്ച കേസിൽ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഇന്‍സ്റ്റഗ്രാം റീല്‍സ് താരം ‘മീശ വിനീത്’ എന്ന വിനീതിനെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ പൊലീസാണ് ഇയാളെ പിടികൂടിയത്. കേസിലെ മൂന്നാം പ്രതിയാണ് വിനീത്.ഇക്കഴിഞ്ഞ 16ന് വിനീത് ഉൾപ്പെടെ നാലുപേർ രണ്ടു ബൈക്കുകളിലായി മടവൂരിൽ എത്തി യുവാവിനെ ആക്രമിച്ചുവെന്നാണ് … Continue reading യുവാവിന്റെ തല അടിച്ചുപൊട്ടിച്ചു; കുപ്രസിദ്ധ റീൽസ് താരം വീണ്ടും പിടിയിൽ