മലയാളി ഉംറ തീർഥാടക ശ്വാസതടസ്സം മൂലം മരിച്ചു

ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ഉംറ തീർഥാടക മരിച്ചു. വയനാട്, ബീനാച്ചി സ്വദേശിനി ഫാത്വിമ (64) ആണ് മക്കയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ മരിച്ചത്. മൃതദേഹം വ്യാഴാഴ്ച മക്കയിൽ ഖബറടക്കി. ഭർത്താവ്: വലിയകുന്നൻ മൊയ്‌ദീൻ കുട്ടി ഹാജി. അബ്ദുറസാഖ്‌ (തിരുവനന്തപുരം സെക്രട്ടറിയേറ്റ് ജീവനക്കാരൻ), ബഷീർ (ലണ്ടൻ) എന്നിവരാണ് … Continue reading മലയാളി ഉംറ തീർഥാടക ശ്വാസതടസ്സം മൂലം മരിച്ചു