യുദ്ധം അടുത്ത ഘട്ടത്തിലേക്ക്; ഗസ്സ സിറ്റിയിൽ നിന്നും ഒഴിഞ്ഞുപോകാൻ ഫലസ്തീൻകാർക്ക് മുന്നറിയിപ്പ്

ഇസ്രായേൽ സൈന്യം ഫലസ്തീൻ ജനതക്ക് നേരെ ആസന്നമായ കരയുദ്ധത്തിന് ഒരുങ്ങുന്നതായി സൂചനകൾ. യുദ്ധത്തിന്‍റെ അടുത്ത ഘട്ടത്തിന് തയാറെടുക്കുകയാണെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ഇതേതുടർന്ന് ഗസ്സ സിറ്റിയിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഫലസ്തീൻകാർക്ക് മുന്നറിയിപ്പ് നൽകി. ഗസ്സ സിറ്റിയിൽ തുടരുന്ന ഏതൊരാളെയും തീവ്രവാദിയായോ തീവ്രവാദികൾക്ക് സഹായം നൽകുന്നവരായോ കണക്കാക്കുമെന്നാണ് ഇസ്രായേൽ ഭീഷണി. നേരത്തെ തയാറാക്കിയ പദ്ധതിയനുസരിച്ചുള്ള രണ്ടാംഘട്ടത്തിന് സൈന്യം … Continue reading യുദ്ധം അടുത്ത ഘട്ടത്തിലേക്ക്; ഗസ്സ സിറ്റിയിൽ നിന്നും ഒഴിഞ്ഞുപോകാൻ ഫലസ്തീൻകാർക്ക് മുന്നറിയിപ്പ്