കുവൈറ്റിൽ വീടിന് തീപിടിച്ചു; 9 പേരുടെ ജീവൻ രക്ഷിച്ച് അഗ്നിശമന സേനാംഗങ്ങൾ

കുവൈത്തിലെ ആൻഡലസിന്റെ പ്രാന്തപ്രദേശത്തുള്ള വീട്ടിലുണ്ടായ തീപിടുത്ത വിവരം അറിഞ്ഞ ഉടന്‍ തന്നെ സുലൈബിഖാത്ത്, അൽ-അർധിയ കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തി തീ അണച്ചു. വീടിന്‍റെ രണ്ടാം നിലയില്‍ കുടുങ്ങിയ ഒമ്പത് പേരെയാണ് അഗ്നിശമന സേന രക്ഷപ്പെടുത്തിയത്. തീപിടിത്തത്തില്‍ ആളപായമൊന്നുമില്ല. എല്ലാവരെയും രക്ഷപ്പെടുത്താൻ സാധിച്ചുവെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ (ഡിജിഎഫ്ഡി) പബ്ലിക് റിലേഷൻസ് … Continue reading കുവൈറ്റിൽ വീടിന് തീപിടിച്ചു; 9 പേരുടെ ജീവൻ രക്ഷിച്ച് അഗ്നിശമന സേനാംഗങ്ങൾ