25 വർഷക്കാലം ഇനി ജോലി ചെയ്യണ്ട; എല്ലാ മാസവും 5 ലക്ഷം വീതം വീട്ടിലെത്തും; എമിറേറ്റ്‌സ് ഡ്രോയിലൂടെ വൻ ഭാഗ്യം നേടി പ്രവാസി ഇന്ത്യക്കാരൻ

എമിറേറ്റ്‌സ് ഡ്രോയുടെ യുഎഇക്ക് പുറത്തുള്ള ആഗോള ഗ്രാൻഡ് പ്രൈസാണ് തമിഴ്നാട് അമ്പൂർ സ്വദേശി 49-കാരനായ മഗേഷിന് ഭാഗ്യമായി എത്തിയത്. മാസത്തിൽ 5.5 ലക്ഷം വീതം എല്ലാ മാസവും 25 വർഷക്കാലം മഗേഷിന് ലഭിക്കും.ആദ്യമായാണ് യുഎഇക്ക് പുറത്ത് ഈ ഗ്രാൻഡ് പ്രൈസ് ലഭിക്കുന്നത്. തമിഴ്നാട്ടിൽ സ്ഥിര താമസക്കാരനും അവിടെ തന്നെ കമ്പനിയിൽ പ്രൊജക്ട് മാനേജറായി ജോലി ചെയ്ത് … Continue reading 25 വർഷക്കാലം ഇനി ജോലി ചെയ്യണ്ട; എല്ലാ മാസവും 5 ലക്ഷം വീതം വീട്ടിലെത്തും; എമിറേറ്റ്‌സ് ഡ്രോയിലൂടെ വൻ ഭാഗ്യം നേടി പ്രവാസി ഇന്ത്യക്കാരൻ