കുവൈറ്റിൽ കിലോക്കണക്കിന് ലഹരിമരുന്നും, 80 കുപ്പി വിദേശമദ്യവുമായി 24 പ്രവാസികൾ പിടിയിൽ

കുവൈറ്റിൽ വന്‍ മയക്കുമരുന്ന് ശേഖരവുമായി 24 പ്രവാസികള്‍ അറസ്റ്റില്‍. 16 കിലോഗ്രാം ലഹരിമരുന്നാണ് ഇവരുടെ പക്കല്‍ നിന്നും പിടികൂടിയത്. 16 വ്യത്യസ്ത കേസുകളിലായി വിവിധ രാജ്യക്കാരാണ് അറസ്റ്റിലായത്. ഷാബു(ക്രിസ്റ്റല്‍ മെത്), ഹാഷിഷ്, ഹെറോയിന്‍, കൊക്കെയ്ന്‍, 10,000 ലഹരി ഗുളികകള്‍ എന്നിവ ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തി. കൂടാതെ ഇവരുടെ കൈവശം 80 കുപ്പി വിദേശമദ്യവും കണ്ടെത്തി. … Continue reading കുവൈറ്റിൽ കിലോക്കണക്കിന് ലഹരിമരുന്നും, 80 കുപ്പി വിദേശമദ്യവുമായി 24 പ്രവാസികൾ പിടിയിൽ