ഇതിലും മികച്ച അവസരം സ്വപ്നങ്ങളിൽ മാത്രം: ഈ രണ്ട് രാജ്യങ്ങളിലേക്ക് മലയാളി നഴ്‌സുമാർക്ക് സൗജന്യ നിയമനം; ലക്ഷങ്ങൾ ശമ്പളം , സൗജന്യ വിസ, ടിക്കറ്റ്

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ജർമ്മനിയിലേക്കും ഓസ്ട്രിയയിലേക്കും നഴ്‌സുമാർക്ക് സൗജന്യ നിയമനം. ജർമ്മനിയിൽ നഴ്‌സുമാരുടെ 500 ഒഴിവുകളാണുള്ളത്. നഴ്‌സിങ്ങിൽ ഡിപ്ലോമയോ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. ശമ്പളം പ്രതിമാസം 2400 യൂറോ മുതൽ 4000 യുറോ വരെയായിരിക്കുമെന്ന് ഒഡെപെക്ക് അറിയിച്ചു. തെരഞ്ഞെടുക്കുന്നവർക്ക് സൗജന്യമായി ജർമ്മൻ ഭാഷ A1 മുതൽ B2 … Continue reading ഇതിലും മികച്ച അവസരം സ്വപ്നങ്ങളിൽ മാത്രം: ഈ രണ്ട് രാജ്യങ്ങളിലേക്ക് മലയാളി നഴ്‌സുമാർക്ക് സൗജന്യ നിയമനം; ലക്ഷങ്ങൾ ശമ്പളം , സൗജന്യ വിസ, ടിക്കറ്റ്