കുവൈത്ത് സിവിൽ ഐ ഡി: നിർണായക അറിയിപ്പുമായി അധികൃതർ

സിവിൽ ഐഡി കാർഡിനായി ഈ വർഷം മെയ് 23ന് മുൻപ് സമർപ്പിച്ച അപേക്ഷകൾ ഇഷ്യൂ ചെയ്യുന്നത് നിർത്തിവെച്ചതിനാൽ പുതിയ അപേക്ഷകൾ നൽകാൻ നിർദ്ദേശം. മുൻപ് അപേക്ഷ നൽകിയപ്പോൾ 5 ദിനാർ ഫീസ് അടച്ചവർ വീണ്ടും പണം നൽകേണ്ട ആവശ്യമില്ല. നേരത്തെ പണം അടച്ചവരുടെ പേരിൽ ഈ തുക വരവായി രേഖപ്പെടുത്തുന്നതാണ്. ഇപ്പോൾ പുതിയ അപേക്ഷകളിൽ മിക്കതും … Continue reading കുവൈത്ത് സിവിൽ ഐ ഡി: നിർണായക അറിയിപ്പുമായി അധികൃതർ