പറക്കുന്നതിനിടെ വിമാനത്തിന്റെ വാതിൽ തുറന്നു; പരിഭ്രാന്തി; അടിയന്തരമായി നിലത്തിറക്കി

പറക്കലിനിടെ വാതിൽ തുറന്നു പോയ വിമാനത്തിത്തിന് അടിയന്തരമായി നിലത്തിറക്കി. ചെറിയ യാന്ത്ര തകരാറ് കാരണമാണ് അടിയന്തര ലാൻഡിങ് നടത്തിയതെന്നാണ് വിമാനക്കമ്പനി ഔദ്യോഗികമായി ഇതിന്റെ കാരണമെന്ന് വ്യക്തമാക്കിയതെങ്കിലും, യാത്രക്കാർ പറയുന്നത് പറന്നുയർന്ന ഉടൻ വിമാനത്തിന്റെ വാതിലുകൾ തുറന്നുപോയി എന്നാണ്. ഒക്ടോബർ 17 ന് രാത്രിയാണ് ഈ സംഭവം ഉണ്ടായത്. നോർത്ത് അയർലെൻഡിലെ ബെൽഫാസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും … Continue reading പറക്കുന്നതിനിടെ വിമാനത്തിന്റെ വാതിൽ തുറന്നു; പരിഭ്രാന്തി; അടിയന്തരമായി നിലത്തിറക്കി