കുവൈത്തിൽ വൈദ്യുതിക്ഷാമം പരിഹരിക്കാൻ വിവിധ പദ്ധതികൾ ഒരുങ്ങുന്നു
കുവൈത്ത് സിറ്റി: രാജ്യത്ത് ഊർജക്ഷാമ പ്രതിസന്ധി ഒഴിവാക്കുന്നതിനായി വിവിധ പദ്ധതികൾ ഒരുങ്ങുന്നു.2025ഓടെ ഈ ലക്ഷ്യത്തിലെത്താനായുള്ള പ്രയത്നത്തിലാണ് വൈദ്യുതി മന്ത്രാലയം. രാജ്യത്തെ വാർഷിക വൈദ്യുതി ഉൽപാദനം മൂന്നുമുതൽ അഞ്ചു ശതമാനം വരെ വർധിപ്പിക്കും. സൗത്ത് അബ്ദുല്ല അൽ മുബാറക്കിൽ നിർമാണം പൂർത്തിയാക്കിയ ട്രാൻസ്മിഷൻ സ്റ്റേഷനുകൾ പ്രവർത്തനം ആരംഭിച്ചു. പുതിയ പവർ ട്രാൻസ്മിഷൻ സ്റ്റേഷനുകൾ കമീഷൻ ചെയ്യുകവഴി വൈദ്യുതിനഷ്ടം … Continue reading കുവൈത്തിൽ വൈദ്യുതിക്ഷാമം പരിഹരിക്കാൻ വിവിധ പദ്ധതികൾ ഒരുങ്ങുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed