പിതാവ് മ​ക​നെ കോ​ടാ​ലി​കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു​കൊന്നു; തെളിവെടുപ്പിനിടെ കൂസാതെ സംഭവങ്ങൾ വിവരിച്ചു പ്രതി

മ​ക​നെ കോ​ടാ​ലി​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ പി​താ​വ് റി​മാ​ൻ​ഡി​ൽ. ക​ല്ലു​വ​യ​ൽ ക​ത​വാ​ക്കു​ന്നി​ൽ തെ​ക്കേ​ക്ക​ര വീ​ട്ടി​ൽ ശി​വ​ദാ​സി​നെ​യാ​ണ് (55) ഏ​ക​മ​ക​ൻ അ​മ​ൽ​ദാ​സി​നെ​ (22) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ന് ​കൊ​ല​പാ​ത​കം ന​ട​ന്ന വീ​ട്ടി​ലെ​ത്തി​ച്ച് പു​ൽ​പ​ള്ളി പൊ​ലീ​സ്​ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. സം​ഭ​വ ശേ​ഷം സ്ഥ​ലം വി​ട്ട ശി​വ​ദാ​സി​നെ തി​ങ്ക​ളാ​ഴ്ച … Continue reading പിതാവ് മ​ക​നെ കോ​ടാ​ലി​കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു​കൊന്നു; തെളിവെടുപ്പിനിടെ കൂസാതെ സംഭവങ്ങൾ വിവരിച്ചു പ്രതി