കുവൈറ്റിൽ റെസ്റ്റോറന്റിൽ തീപിടുത്തം; ആളപായമില്ല
കുവൈറ്റിലെ ഷാർഖ് ഏരിയയിലെ വാണിജ്യ സമുച്ചയത്തിലെ ഒരു റെസ്റ്റോറന്റിന്റെ അഞ്ചാം നിലയിലെ അടുക്കളയിൽ ഉണ്ടായ തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രിച്ചു. തീപിടിത്തം സംബന്ധിച്ച് ഇന്ന് രാവിലെയാണ് സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിന് മുന്നറിയിപ്പ് ലഭിച്ചത്. തുടർന്ന് അൽ-ഹിലാലി സെന്ററിൽ നിന്ന് അഗ്നിശമന സേനയെ സ്ഥലത്തേക്ക് അയച്ചതായും ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെന്റ് റിപ്പോർട്ട് … Continue reading കുവൈറ്റിൽ റെസ്റ്റോറന്റിൽ തീപിടുത്തം; ആളപായമില്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed