‘ദൈവമല്ലാതെ വിജയിയില്ലെ’ന്ന് പോസ്റ്റ്: പ്രശസ്ത ഗായിക ഇസ്രായേലിൽ അറസ്റ്റിൽ

സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടെന്ന കുറ്റം ചുമത്തി പ്രശസ്ത ഫലസ്തീൻ ഗായികയും ന്യൂറോ സയന്‍റിസ്റ്റുമായ ദലാൽ അബു അംനെയെ ഇന്നലെ ഇസ്രായേലി പൊലീസ് അറസ്റ്റ് ചെയ്തതു.ഇസ്രായേലിലെ നസ്രത്തിലെ വീട്ടിൽ നിന്ന് അംനെയെ അറസ്റ്റ് ചെയ്തതെന്ന് ഫലസ്തീൻ മീഡിയ റിപ്പോർട്ട് ചെയ്തു. ‘ദൈവമല്ലാതെ വിജയിയില്ല’ എന്ന് അർഥം വരുന്ന അറബി വാചകമാണ് അംനെ പോസ്റ്റ് ചെയ്തത്. ഇസ്രായേൽ പൊലീസ് അംനെയെ … Continue reading ‘ദൈവമല്ലാതെ വിജയിയില്ലെ’ന്ന് പോസ്റ്റ്: പ്രശസ്ത ഗായിക ഇസ്രായേലിൽ അറസ്റ്റിൽ