നിങ്ങളുടെ വാഹനത്തിന്മേലുള്ള എംവിഡി, കേരള പൊലീസ് ഫൈനുകൾ അറിയാതെ പോകുന്നുണ്ടോ? ഇനി അവ എളുപ്പത്തിൽ പരിശോധിക്കാം; ഈ ആപ്പ് ഡൗൺലോഡ് ചെയ്യൂ

നിങ്ങളുടെ വാഹനത്തിന്മേലുള്ള എംവിഡി, കേരള പൊലീസ് ഫൈനുകൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ പോകുന്ന അവസരങ്ങൾ ഉണ്ടായിട്ടില്ല? ഇനി അത്തരം കാര്യങ്ങളെപ്പറ്റി ആശങ്ക വേണ്ട. ഇതിനായി മികച്ചൊരു ആപ്പുമായി മുന്നോട്ട് വന്നിരിക്കുകയാണ് കേരളത്തിലെ മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്‌മെന്റ്.റോഡ് ഗതാഗത സാങ്കേതികവിദ്യയിലെ വികസനവും മാറ്റങ്ങളും, യാത്രക്കാരുടെയും ചരക്ക് ഗതാഗതത്തിന്റെയും പാറ്റേൺ, സംസ്ഥാനവും പ്രത്യേകിച്ച് മോട്ടോർ വാഹന മാനേജ്മെന്റിലെ മെച്ചപ്പെട്ട സാങ്കേതിക … Continue reading നിങ്ങളുടെ വാഹനത്തിന്മേലുള്ള എംവിഡി, കേരള പൊലീസ് ഫൈനുകൾ അറിയാതെ പോകുന്നുണ്ടോ? ഇനി അവ എളുപ്പത്തിൽ പരിശോധിക്കാം; ഈ ആപ്പ് ഡൗൺലോഡ് ചെയ്യൂ