ട്രക്കിൽ നിന്ന് ലോഡിറക്കുന്നതിനിടെ അപ്രതീക്ഷിത അപകടം; ​ഗൾഫിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

റിയാദ്: ട്രക്കിൽ നിന്ന് ലോഡിറക്കുന്നതിനിടെ പൈപ്പുകൾ ദേഹത്ത് വീണ് മലയാളി യുവാവ് മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിലുണ്ടായ അപകടത്തിൽ തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശി സക്കീറാണ് മരിച്ചത്. വാഹനത്തിൽ നിന്നും ലോഡിറക്കുന്നതിനിടെ അബദ്ധത്തിൽ പൈപ്പ് ശരീരത്തിലേക്ക് വീണാണ് അപകടം സംഭവിച്ചത്. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പത്ത് വർഷത്തിലധികമായി ദമ്മാമിൽ ട്രൈയിലർ ഡ്രൈവറായി … Continue reading ട്രക്കിൽ നിന്ന് ലോഡിറക്കുന്നതിനിടെ അപ്രതീക്ഷിത അപകടം; ​ഗൾഫിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം