ഈ അവസരം പാഴാക്കരുത്: ബി​ഗ് ടിക്കറ്റിലൂടെ ദിവസവും സ്വർണ്ണ സമ്മാനം, വിജയികളിൽ പ്രവാസി മലയാളിയും

ഒക്ടോബർ മാസം ബിഗ് ടിക്കറ്റ് കളിക്കുന്നവർക്ക് നവംബർ മൂന്നിന് 20 മില്യൺ ദിർഹം നേടാം. ദിവസേനയുള്ള ഇലക്ട്രോണിക് ഡ്രോയിലും ഓട്ടോമാറ്റിക് ആയി ഉപയോക്താക്കൾക്ക് തൊട്ടടുത്ത ദിവസം പങ്കെടുക്കാം. 24 കാരറ്റ് സ്വർണ്ണമാണ് ദിവസവും ഒരാൾക്ക് സമ്മാനം നേടാനാകുക. മലയാളിയായ മനോജ് തെച്ചിപ്പറമ്പിലാണ് സമ്മാനം ലഭിച്ച പ്രവാസി. അബുദാബിയിൽ മെക്കാനിക്ക. എൻജിനീയറാണ് മനോജ്. സ്വന്തമായി ടിക്കറ്റ് എടുക്കാൻ … Continue reading ഈ അവസരം പാഴാക്കരുത്: ബി​ഗ് ടിക്കറ്റിലൂടെ ദിവസവും സ്വർണ്ണ സമ്മാനം, വിജയികളിൽ പ്രവാസി മലയാളിയും