കുവൈത്തിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നതിന് വിദ്യാ‍ർത്ഥികൾക്ക് അനുമതി നൽകാൻ ആലോചന

കുവൈത്തിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നതിന് സ്വദേശികളായ വിദ്യാർത്ഥികൾക്ക് അനുമതി നൽകാൻ ആലോചന. ഇത് സംബന്ധിച്ച് ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദ് അൽ സബാഹ് , വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി ഡോ. ആദേൽ അൽ-മാനിയയുമായി ചർച്ച നടത്തി. തൊഴിൽ വിപണിയിൽ സ്വദേശി, വിദേശി ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്റെ … Continue reading കുവൈത്തിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നതിന് വിദ്യാ‍ർത്ഥികൾക്ക് അനുമതി നൽകാൻ ആലോചന