ഗതാഗത പരിശോധന ശക്തമാക്കാനൊരുങ്ങി കുവൈറ്റ്

കുവൈറ്റിൽ കഴിഞ്ഞ ആഴ്ച്ച മാത്രം ഗതാഗത പരിശോധനകളിൽ 22,000 നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തുകയും, 98 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടുക്കുകയും ചെയ്ത സാഹചര്യത്തിൽ ഗതാഗത പരിശോധന ശക്തമാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റ് ഡ​യ​റ​ക്ട​ർ മേ​ജ​ർ ജ​ന​റ​ൽ യൂ​സ​ഫ് അ​ൽ ഖ​ദ്ദ​യു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കുന്നത്. ബോ​ധ​പൂ​ർ​വം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നും ന​ട​പ്പാ​ത​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍ക്ക് ചെ​യ്ത​തി​നു​മാ​ണ് വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്. … Continue reading ഗതാഗത പരിശോധന ശക്തമാക്കാനൊരുങ്ങി കുവൈറ്റ്