യുവതിയെ ട്രെയിനിൽ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യക്കാരന് തടവ്

ട്രെയിനിൽ വെച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇന്ത്യക്കാരന് തടവ്. ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാൻഡ്‌സ് കൗണ്ടിയിലെ സാൻഡ്‌വെല്ലിൽ നിന്നുള്ള 39 കാരനായ മുഖൻ സിങ്ങിനാണ് 16 ആഴ്ചത്തെ തടവ് വിധിച്ചത്. ഇരയായ പെൺകുട്ടിക്ക് 128 പൗണ്ട് (ഏകദേശം 13000 രൂപ) നൽകാനും വാർവിക്ക് ക്രൗൺ കോടതി ഉത്തരവിട്ടു. ഇയാളെ കുറ്റവാളികളുടെ പട്ടികയിൽ പെടുത്താനും ഉത്തരവുണ്ട്. 2021 സെപ്റ്റംബറിൽ … Continue reading യുവതിയെ ട്രെയിനിൽ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യക്കാരന് തടവ്