​ഗൾഫ് രാജ്യത്ത് നിന്ന് കടത്തിക്കൊണ്ടുവന്ന സ്വർണം കസ്റ്റംസിന് ഒറ്റിക്കൊടുത്തു, യുവാവിനെ തട്ടിക്കൊണ്ടുപോയി; മൂന്നുപേ‍ർ പിടിയിൽ

കോഴിക്കോട്: സ്വർണ്ണക്കടത്ത് കസ്റ്റംസിന് ഒറ്റിക്കൊടുത്തുവെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്നുപേരെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ സംഘത്തലവൻ മുക്കം മുരങ്ങംപുറായിൽ ചുടലക്കണ്ടി സി കെ ഷബീർ(36), കുന്ദമംഗലം വരട്യാക്കിൽ ചാലിപ്പുറായിൽ സി പി അരുൺ(26), കൊടുവള്ളി മാനിപുരം പഠിപ്പുരക്കൽ അബ്ദുൾ റഹീം(36) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സൗദിയിൽ നിന്ന് എത്തിച്ച അരക്കിലോയോളം … Continue reading ​ഗൾഫ് രാജ്യത്ത് നിന്ന് കടത്തിക്കൊണ്ടുവന്ന സ്വർണം കസ്റ്റംസിന് ഒറ്റിക്കൊടുത്തു, യുവാവിനെ തട്ടിക്കൊണ്ടുപോയി; മൂന്നുപേ‍ർ പിടിയിൽ