പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പരിശോധിക്കാനൊരുങ്ങി ഗതാഗത വകുപ്പ്

കുവൈറ്റിൽ പ്രവാസികളുടെ എല്ലാ ഡ്രൈവിംഗ് ലൈസൻസുകളും ട്രാഫിക് ഡിപ്പാർട്ട്മെന്റ് പരിശോധിച്ചു വരുന്നതായി റിപ്പോർട്ട്. ലൈസൻസ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ തെറ്റിച്ച നൂറുകണക്കിന് പ്രവാസികളുടെ ലൈസൻസ് വകുപ്പ് നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. ലൈസൻസ് റദ്ദാക്കിയവർ ഇപ്പോഴും ഗതാഗത നിയമങ്ങൾ ലംഘിച്ച് റദ്ദാക്കിയ ലൈസൻസ് ഉപയോഗിച്ചാണ് വാഹനം ഓടിക്കുന്നതെന്നാണ് റിപ്പോർട്ട്. ചില ലൈസൻസുകൾ ശമ്പളം, സർവകലാശാല യോഗ്യത എന്നിവ ഇല്ലാതുള്ളവയാണ്, … Continue reading പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പരിശോധിക്കാനൊരുങ്ങി ഗതാഗത വകുപ്പ്