കുവൈത്തിലെ പ്രവാസി നഴ്സുമാ‍ർക്ക് സന്തോഷവാർത്ത; 50 ദിനാർ പ്രതിമാസ അലവൻസ് വർധിപ്പിച്ചു

കുവൈത്ത് സിറ്റി : കുവൈത്തിൽ നഴ്‌സുമാർക്ക് 50 ദിനാർ പ്രതിമാസ അലവൻസ് വർധിപ്പിച്ചു. ഏകദേശം 10,000 നഴ്സുമാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ A, B കാറ്റഗറിയിൽ ഉൾപ്പെട്ട നഴ്സുമാ‍ർക്ക് ആനുകൂല്യം കിട്ടും. 697 കുവൈത്തി നഴ്സ്മാർക്കാണ് വർദ്ധിപ്പിച്ച അലവൻസിനു അർഹത ലഭിക്കുക. ഇതിനു പുറമെ ബിദൂനികകൾ ഉൾപ്പെടെ കുവൈത്തികൾ അല്ലാത്ത 4290 … Continue reading കുവൈത്തിലെ പ്രവാസി നഴ്സുമാ‍ർക്ക് സന്തോഷവാർത്ത; 50 ദിനാർ പ്രതിമാസ അലവൻസ് വർധിപ്പിച്ചു