ഞെട്ടലിൽ ചലച്ചിത്രപ്രേമികൾ; പ്രമുഖ സംവിധായകനെയും ഭാര്യയെയും വീട്ടിൽ വെച്ച് കുത്തിക്കൊന്നു

പ്രശസ്ത ഇറാനിയൻ സംവിധായകൻ ദാരിയുഷ് മെർയൂജിയും ഭാര്യയും കൊല്ലപ്പെട്ട നിലയിൽ. സ്വന്തം വീട്ടിൽ വച്ച് അജ്ഞാതസംഘം ദാരിഷിനേയും ഭാര്യയേയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ദാരിയുഷും ഭാര്യ വഹിദേ മൊഹമ്മദിഫറിനേയും അക്രമികൾ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് ജുഡീഷ്യൽ ഉദ്യോഗസ്ഥനായ ഹൊസൈൻ ഫസേലിയെ ഉദ്ധരിച്ചുകൊണ്ട് ഐആർഎൻഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. ദി കൗ, ദി … Continue reading ഞെട്ടലിൽ ചലച്ചിത്രപ്രേമികൾ; പ്രമുഖ സംവിധായകനെയും ഭാര്യയെയും വീട്ടിൽ വെച്ച് കുത്തിക്കൊന്നു