കുവൈറ്റിൽ ഒരാഴ്ചയ്ക്കിടെ വിവിധ നിയമലംഘനങ്ങൾ നടത്തിയ 135 കാറുകൾ പിടിച്ചെടുത്തു

കുവൈറ്റിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റു പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് 27,012 ട്രാഫിക് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്യുകയും വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയ 135 കാറുകൾ പിടിച്ചെടുക്കുകയും ചെയ്തു. ഈ മാസം 7 മുതൽ 13 വരെയുള്ള കാലയളവിൽ 124 താമസ നിയമ ലംഘകരെയും നിരവധി കേസുകളുമായി ബന്ധപ്പെട്ട് തിരയുന്നവരെയും സംഘം അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. കണക്കുകൾ പ്രകാരം … Continue reading കുവൈറ്റിൽ ഒരാഴ്ചയ്ക്കിടെ വിവിധ നിയമലംഘനങ്ങൾ നടത്തിയ 135 കാറുകൾ പിടിച്ചെടുത്തു