കുവൈത്തിൽ നേരിയ ഭൂചലനം

കുവൈത്തിൽ നിന്ന് 240 കിലോമീറ്റർ അകലെ ഭൂചലനം ഉണ്ടായതായും കുവൈറ്റിന്റെ ചില ഭാഗങ്ങളിൽ അതിന്റെ തുടർചലനങ്ങൾ അനുഭവപ്പെട്ടതായും കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിലെ നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് ഡയറക്ടർ ഡോ. അബ്ദുല്ല അൽ-എനിസി വെളിപ്പെടുത്തി. റിക്ടർ സ്‌കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇറാനിൽ ഉണ്ടായത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ … Continue reading കുവൈത്തിൽ നേരിയ ഭൂചലനം