നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ മലയാളി ഉംറ തീർഥാടക മരിച്ചു

ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങാൻ ജിദ്ദയിലെത്തിയ മലയാളി ഉംറ തീർഥാടക മരിച്ചു. മലപ്പുറം കണ്ണത്തുപാറ സ്വദേശിനി പെരുവൻകുഴിയിൽ കുഞ്ഞായിഷ (53) ആണ് ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദ ജാമിഅ ആശുപത്രിയിൽ മരിച്ചത്. മക്കയിൽ ഉംറ നിർവഹിച്ച ശേഷം മദീനയും സന്ദർശിച്ചാണ് നാട്ടിലേക്ക് മടങ്ങാൻ ജിദ്ദയിലെത്തിയത്. മാതൃസഹോദരിയും മറ്റു കുടുംബാംഗങ്ങളും ജിദ്ദയിലുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് … Continue reading നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ മലയാളി ഉംറ തീർഥാടക മരിച്ചു