കുവൈത്തിൽ വീടിനുള്ളിലെ ലിഫ്റ്റ് രണ്ടാം നിലയിൽ നിന്ന് നിലത്തേക്ക് വീണ് ഒരാൾക്ക് പരിക്കേറ്റു

കുവൈറ്റ് സിറ്റി: ജാബർ അൽ അലിയിലെ ഒരു വീടിനുള്ളിലെ ലിഫ്റ്റ് രണ്ടാം നിലയിൽ നിന്ന് നിലത്തേക്ക് വീണ് ഒരാൾക്ക് പരിക്കേറ്റതായി അൽ സെയാസ്സ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. കുവൈറ്റ് ഫയർ സർവീസ് ഡയറക്ടറേറ്റിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെന്റ് വാർത്താക്കുറിപ്പിൽ, ജാബർ അൽ അലി പ്രദേശത്തെ ഒരു വീട്ടിലെ ലിഫ്റ്റ് വീണതായി ഓപ്പറേഷൻ റൂമിന് … Continue reading കുവൈത്തിൽ വീടിനുള്ളിലെ ലിഫ്റ്റ് രണ്ടാം നിലയിൽ നിന്ന് നിലത്തേക്ക് വീണ് ഒരാൾക്ക് പരിക്കേറ്റു