സംശയകരമായ പാക്കറ്റ് കണ്ടെത്തി, പറന്നുയർന്ന വിമാനം തിരിച്ചിറക്കി പരിശോധന, പിന്നീട് നടന്നത് ഇതാണ്

പനാമ സിറ്റി: സംശയകരമായ ‘പാക്കറ്റ്’ കണ്ടെത്തിയതിനെ തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. പനാമയിൽ നിന്ന് അമേരിക്കയിലെ ഫ്ലോറിഡയിലേക്കുള്ള വിമാനമാണ് ടോയ്‍ലറ്റിൽ സംശയകരമായ വസ്തു കണ്ടെത്തിയതിനെ തുടർന്ന് തിരികെ വിമാനത്താവളത്തിൽ എത്തിച്ചത്. എന്നാൽ പിന്നീട് നടന്ന വിശദമായ പരിശോധനയിൽ സംശയിക്കപ്പെട്ട വസ്‍തു സംബന്ധിച്ച ആശങ്ക ചിരിക്ക് വഴിമാറി. പനാമ സിറ്റിയിൽ നിന്ന് ഫ്ലോറിഡയിലെ ടാംപയിലേക്കുള്ള കോപ എയർലൈൻസ് … Continue reading സംശയകരമായ പാക്കറ്റ് കണ്ടെത്തി, പറന്നുയർന്ന വിമാനം തിരിച്ചിറക്കി പരിശോധന, പിന്നീട് നടന്നത് ഇതാണ്