കുവൈറ്റ്: കുവൈത്തിൽ നിന്നും കണ്ണൂരിലേക്ക് ആഴ്ചയിൽ രണ്ട് സർവീസുമായി എയർ ഇന്ത്യാ എക്‌സ്പ്രസ്. ഈ മാസം 30 മുതലാണ് പുതിയ സർവീസ്സ് ആരംഭിക്കുക.നിലവിൽ ആഴ്ചയിൽ വ്യാഴാഴ്ച്ചയുള്ള ഒരു സർവീസ് മാത്രമേ ഉള്ളു. തിങ്കളാഴ്ച ആരംഭിക്കുന്ന പുതിയ സർവീസോട് കൂടി ഈ സെക്ടറിലുള്ള യാത്ര ക്ലേശത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.തിങ്കൾ പുലർച്ചെ ഇന്ത്യൻ സമയം … Continue reading കുവൈത്തിൽ നിന്ന് കേരളത്തിലേക്ക് ആഴ്ചയിൽ രണ്ട് സർവീസുമായി എയർ ഇന്ത്യാ എക്‌സ്പ്രസ്; ടിക്കറ്റ് നിരക്ക് 32 ദിനാർ മുതൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed