വടക്കൻ ഗസ്സയിൽ നിന്ന് ഒഴിഞ്ഞു പോവുന്നതിനിടെ 70 പേർ കൊല്ലപ്പെട്ടു; ഭൂരിഭാഗവും സ്ത്രീകളും,കുട്ടികളും

ഇസ്രയേലിന്റെ അന്ത്യശാസനത്തെ തുടർന്ന് വടക്കൻ ഗസ്സയിൽ നിന്ന് ഒഴിഞ്ഞു പോവുന്നതിനിടെ 70 പേർ കൊല്ലപ്പെട്ടതായി ഹമാസ്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും,കുട്ടികളുമാണ്. കാറുകളിൽ പ്രദേശത്ത് നിന്ന് പലായനം ചെയ്യുന്നവർക്ക് നേരെയാണ് വ്യോമാക്രമണമുണ്ടായത്. അതേസമയം, ആളുകൾ ഒഴിഞ്ഞ് ​പോകണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യം ഇസ്രായേൽ തള്ളി. ഗസ്സയെ ലക്ഷ്യമിട്ട് കടലിൽ നിന്നുള്ള ആക്രമണം ഇസ്രായേൽ കടുപ്പിക്കുകയാണ്. വ​ട​ക്ക​ൻ ഗ​സ്സ​യി​ലെ … Continue reading വടക്കൻ ഗസ്സയിൽ നിന്ന് ഒഴിഞ്ഞു പോവുന്നതിനിടെ 70 പേർ കൊല്ലപ്പെട്ടു; ഭൂരിഭാഗവും സ്ത്രീകളും,കുട്ടികളും