കുവൈറ്റിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പിടിച്ചെടുക്കും

കുവൈറ്റിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പിടിച്ചെടുക്കാൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നൽകി. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ രൂ​പ​മാ​റ്റം വ​രു​ത്തി​യ വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കും. വാ​ഹ​ന​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി രൂ​​പ​​മാ​​റ്റം വ​രു​ത്തു​ന്ന ക​മ്പ​നി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​ല്‍ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ര്‍ക്ക് നി​ർ​ദേ​ശം ന​ല്‍കി​യ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ അ​ൽ ജ​രി​ദ റി​പ്പോ​ര്‍ട്ട് ചെ​യ്തു. ഇ​തി​നാ​യി ജ​ന​റ​ൽ … Continue reading കുവൈറ്റിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പിടിച്ചെടുക്കും