കുവൈത്തിലെ വിന്റർ ലാൻഡ് വിനോദ പാർക്ക് ഞായറാഴ്ച തുറക്കും; പ്രതിദിനം 15,000 സന്ദർശകർക്കെത്താം
വിന്റർ ലാൻഡ് വിനോദ പാർക്ക് ഞായറാഴ്ച പൊതുജനങ്ങൾക്കായി തുറക്കുമെന്നും പ്രതിദിനം 15,000 സന്ദർശകരെ ഉൾക്കൊള്ളാൻ തയ്യാറാണെന്നും ടൂറിസ്റ്റ് പ്രോജക്ട് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഫദൽ എ-ദോസരി വ്യാഴാഴ്ച അറിയിച്ചു.നാല് മാസത്തിനുള്ളിൽ പാർക്കിലേക്കുള്ള സന്ദർശകരുടെ എണ്ണം 600,000 കവിഞ്ഞതിനാൽ ആദ്യ സീസൺ വളരെ വിജയകരമായിരുന്നുവെന്ന് അൽ-ദോസരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രതിവർഷം മൂന്ന് ദശലക്ഷത്തിലധികം ആളുകളെ … Continue reading കുവൈത്തിലെ വിന്റർ ലാൻഡ് വിനോദ പാർക്ക് ഞായറാഴ്ച തുറക്കും; പ്രതിദിനം 15,000 സന്ദർശകർക്കെത്താം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed