ഉംറ തീർഥാടനെത്തിയ മലയാളി മക്കയിൽ മരിച്ചു
ഉംറ നിർവഹിക്കാനെത്തിയ മലയാളി തീർഥാടക മക്കയിൽ മരിച്ചു. എറണാകുളം പെരുമ്പാവൂർ തറമറ്റം പരേതനായ അബൂബക്കറിെൻറ ഭാര്യ സുലൈഖ (73) ആണ് മരിച്ചത്. മൃതദേഹം വെള്ളിയാഴ്ച പുലർച്ചെ മക്കയിൽ ഖബറടക്കും. മക്കൾ: സഹീറ, സമീന (ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക), ഷെറീന (കാലടി സർവകലാശാല ഉദ്യോഗസ്ഥ), ഷമീർ (അധ്യാപകൻ, എസ്.എസ്.എം പോളിടെക്നിക് കോളജ് തിരൂർ). മരുമക്കൾ: എ.എം. … Continue reading ഉംറ തീർഥാടനെത്തിയ മലയാളി മക്കയിൽ മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed