അച്ഛൻ കാർ റിവേഴ്സ് എടുത്തപ്പോൾ അപകടം; കുവൈത്തിൽ കാറിനടിയിൽപ്പെട്ട് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
കുവൈറ്റ് സിറ്റി, ഒക്‌ടോബർ 11: രണ്ട് വയസ്സിൽ താഴെ പ്രായമുള്ള അജ്ഞാതനായ ഒരു കുട്ടി ദാരുണമായ അപകടത്തിൽ മരിച്ചതായി അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. പിതാവ് അറിയാതെ കാർ റിവേഴ്‌സ് ചെയ്‌തപ്പോൾ പിഞ്ചുകുഞ്ഞ് കാറിനടിയിൽ പെടുകയായിരുന്നു.. അൽ അദാൻ മേഖലയിലാണ് സംഭവം. വിവരമറിഞ്ഞ് ഉടൻ തന്നെ പ്രദേശത്തേക്ക് സഹായം അയച്ചെങ്കിലും കുട്ടിയെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ … Continue reading അച്ഛൻ കാർ റിവേഴ്സ് എടുത്തപ്പോൾ അപകടം; കുവൈത്തിൽ കാറിനടിയിൽപ്പെട്ട് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed