കുവൈത്ത് യു.എൻ മനുഷ്യാവകാശ കൗൺസിലിൽ; അംഗത്വം മൂ​ന്നു​വ​ർ​ഷ​ത്തേ​ക്ക്

കു​വൈ​ത്ത് സി​റ്റി: ഐ​ക്യ​രാ​ഷ്ട്ര​സ​ഭ (യു.​എ​ൻ) മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ലി​ലേ​ക്ക് കു​വൈ​ത്തി​നെ തെ​ര​ഞ്ഞെ​ടു​ത്തു. കു​വൈ​ത്ത് അ​ട​ക്കം 15 പു​തി​യ രാ​ജ്യ​ങ്ങ​ളെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​തേ​സ​മ​യം, പെ​റു​വി​നും റ​ഷ്യ​ക്കും അ​വ​സ​രം ല​ഭി​ച്ചി​ല്ല. കു​വൈ​ത്ത്, അ​ൽ​ബേ​നി​യ, ബ്ര​സീ​ൽ, ബ​ൾ​ഗേ​റി​യ, ബു​റു​ണ്ടി, ചൈ​ന, ഐ​വ​റി കോ​സ്റ്റ്, ക്യൂ​ബ, ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്, ഫ്രാ​ൻ​സ്, ഘാ​ന, ഇ​ന്തോ​നേ​ഷ്യ, ജ​പ്പാ​ൻ, മ​ലാ​വി, നെ​ത​ർ​ല​ൻ​ഡ്സ് എ​ന്നി​വ​യാ​ണ് പു​തി​യ … Continue reading കുവൈത്ത് യു.എൻ മനുഷ്യാവകാശ കൗൺസിലിൽ; അംഗത്വം മൂ​ന്നു​വ​ർ​ഷ​ത്തേ​ക്ക്